MP's 90-year-old 'grandma' learns to drive, Video goes viral

2021-09-25 291

MP's 90-year-old 'grandma' learns to drive, Video goes viral
കഴിഞ്ഞ ദിവസം 95 വയസുള്ള മുത്തശ്ശി കാര്‍ ഓടിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. മധ്യ പ്രദേശിലെ ദേവസ് ജില്ലയിലാണ് സംഭവം.ജില്ലയിലെ ബിലാവലി ഏരിയായിലുള്ള രേഷം ബായ് തന്‍വര്‍ ആണ് തൊണ്ണൂറ്റിയഞ്ചാം വയസിലും കാര്‍ സുഖമായി ഓടിക്കുന്നത്


Videos similaires