Why Mumbai Indians are not playing Hardik Pandya in IPL 2021? MI coach Bond answers

2021-09-25 147

Why Mumbai Indians are not playing Hardik Pandya in IPL 2021? MI coach Bond answers
IPLന്റെ 2021 സീസണിൽ തുടർച്ചയായ രണ്ട് തോൽവിയുമായി മുംബൈ ഇന്ത്യൻസ് പ്രതിസന്ധിയിലായിരിക്കുകയാണ്,നിലവിലെ മുംബൈയുടെ പ്രകടനം പ്ലേ ഓഫ് സാധ്യതകള്‍ക്ക് പോലും വലിയ തിരിച്ചടി നല്‍കുന്നതാണ്. മുംബൈയുടെ നിലവിലെ പ്രധാന പ്രശ്‌നം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ടീമിലില്ലാത്തതാണ്, RCBയുമായിട്ടുള്ള അടുത്ത മത്സരത്തിൽ ഹാർദിക് തിരിച്ചുവരുമോ?