IPL 2021 Virat Kohli Hits A No Look Sixer Ball Goes Out Of Stadium

2021-09-25 1,095



IPL 2021 Virat Kohli Hits A No Look Sixer Ball Goes Out Of Stadium

ഇന്നലെ നടന്ന RCBയും CSKയും തമ്മിലുള്ള IPLമത്സരത്തിൽ വിരാട് കോലിയും ദേവദത്ത് പടിക്കലും വളരെ മികച്ച തുടക്കം RCBക്ക് നൽകിയെങ്കിലും അത് മുതലാക്കുവാൻ മധ്യനിര ബാറ്റ്‌സ്ന്മാർക്കോ RCBയുടെ ബൗളര്മാർക്കോ സാധിച്ചില്ല, എങ്കിലും എടുത്തുപറയേണ്ടത് പന്തിലേക്ക് പോലും നോക്കാതെ വിരാട് പറത്തിയ മനോഹരമായ സിക്‌സറിനെക്കുറിച്ചാണ്, കൂറ്റനടയില്‍ പന്ത് ഷാര്‍ജ ക്രിക്കറ്റ് ഗ്രൗണ്ടിന്റെ പുറത്തേക്കാണ് പോയി വീണത്.