IPL 2021: Delhi Capitals vs Rajasthan Royals Match Preview

2021-09-24 183

IPL 2021: Delhi Capitals vs Rajasthan Royals Match Preview

IPLൽ ഇന്ന് നടക്കുന്ന മത്സരത്തില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സും റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ പോരാട്ടം കടുക്കുമെന്നുള്ള കാര്യം ഉറപ്പാണ്, മത്സരം തീപാറുമെന്നു ചുരുക്കം, ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നരയ്ക്കാണ് മത്സരം.