ആകാംഷയോടെ ലോകരാജ്യങ്ങൾ..സൗദിയും ഇറാനും എല്ലാം മറന്ന് കൈകോർക്കുന്നു ?

2021-09-23 281

ഐക്യരാഷ്ട്രസഭ സമ്മേളനത്തില്‍ പങ്കെടുത്ത സൗദി രാജാവ് സല്‍മാന്‍ ഇറാനുമായുള്ള പുതിയ ബന്ധത്തെ കുറിച്ച് സൂചിപ്പിച്ചു. ഇറാന്റെ പ്രതികരണവും സമാനമാണ്. ഈ വേളയില്‍ ഉയരുന്ന ചോദ്യം സൗദി രാജാവ് സല്‍മാന്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റൈസിക്ക് കൈക്കൊടുക്കുമോ എന്നതാണ്. വിശദാംശങ്ങള്‍...

Videos similaires