Suresh Gopi to replace Surendran as BJP chief in Kerala?

2021-09-23 11

Suresh Gopi to replace Surendran as BJP chief in Kerala?
സംസ്ഥാനത്ത് വലിയ മാറ്റങ്ങളിലേക്ക് കടക്കാന്‍ ബിജെപി ഒരുങ്ങുകയാണ്. പാര്‍ട്ടിയുടെ ബൂത്ത് തലം മുതല്‍ അഴിച്ചുപണിയാന്‍ കേന്ദ്ര ബിജെപി നേതൃത്വം സംസ്ഥാന ഘടകത്തോട് ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ നടനും എംപിയുമായ സുരേഷ് ഗോപിയെ മുന്‍നിര്‍ത്തി കേരളത്തിലെ പാര്‍ട്ടിയെ ശക്തിപ്പെടിത്താനുള്ള നീക്കവും കേന്ദ്ര നേതൃത്വത്തിന് ഉണ്ടെന്നാണ് സൂചന