ഓറഞ്ച് ക്യാപ് തിരിച്ചു പിടിച്ചു ,ഒപ്പം ഈ അത്ഭുത നേട്ടവും
2021-09-22 1,531
ശിഖര്‍ ധവാന്‍ ഐപിഎല്ലിലെ റണ്‍വേട്ട തുടരുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ പോരാട്ടത്തില്‍ തുടക്കത്തില്‍ വലിയ ആവേശം പുറത്തെടുക്കാതെ കളിച്ച ധവാന്‍ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ റാഷിദ് ഖാനെ സിക്‌സിന് പറത്തിയാണ് ടോപ് ഗിയറിലായത്