റോണോയുടെ നാട്ടിൽ തിരെഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിയായി മലയാളി

2021-09-22 1,000

വരുന്ന പോര്‍ച്ചുഗീസ് തദ്ദേശ തിരഞ്ഞെടുപ്പ് പോരില്‍ മ്മടെ തൃശ്ശൂരിലെ കണ്ടാണിശ്ശേരിക്കാരും ആവേശത്തിലാണ്. കാര്യം എന്താണന്നല്ലേ.പോര്‍ച്ചുഗലില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തൃശൂര്‍ സ്വദേശിയും.കണ്ടാണശേരി നമ്പഴിക്കാട് കടവന്നൂര്‍ പരേതനായ ചന്ദ്രമോഹന്റെ മകന്‍ രഘുനാഥ് കടവന്നൂര്‍ ആണ് 25 നു നടക്കുന്ന തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ് പാര്‍ട്ടി ഓഫ് പോര്‍ച്ചുഗല്‍ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന

Videos similaires