അവാർഡ് കിട്ടിയ നിമിഷത്തിൽ താൻ അനുഭവിക്കേണ്ടി വന്ന വിഷമത്തെക്കുറിച്ച് സീമ ജി നായർ

2021-09-22 963

Seema G Nair remembers late Saranya Sasi as she is honoured with Mother Teresa Award
നടി ശരണ്യയുടെ വിയോഗത്തിന്റെ 41-ാം ദിവസം പ്രഥമ മദര്‍ തെരേസ പുരസ്‌കാരം ഏറ്റു വാങ്ങിയതിന്റെ യാദൃച്ഛികത പങ്കുവച്ച് സീമ ജി. നായര്‍. ഒക്ടോബര്‍ 2ന് നടത്താന്‍ തീരുമാനിച്ച ചടങ്ങ് ഈ ദിവസത്തിലേയ്ക്ക് മാറ്റിയത് ശരണ്യയുടെ അനുഗ്രഹമായാണ് താന്‍ കാണുന്നതെന്ന് സീമ പറയുന്നു


Videos similaires