Jasprit Bumrah, Dale Steyn Praise Kartik Tyagi For His Heroics vs Punjab Kings
Punjab Kingsനെതിരെ RR അവിശ്വസനീയ ജയം നേടിയതിന് പിന്നാലെ യുവതാരം കാര്‍ത്തിക് ത്യാഗിയുടെ അവസാന ഓവറിനെ അഭിനന്ദിച്ച് ഇതിഹാസ താരങ്ങൾ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്, 8 വിക്കറ്റ് ശേഷിക്കെ അവസാന ഓവറില്‍ 4 റണ്‍സ് മാത്രം മതിയായിരുന്ന പഞ്ചാബിനെതിരെ ഒരു റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റും വീഴ്ത്തിയാണ് കാര്‍ത്തിക് ത്യാഗി രാജസ്ഥാന് അവിശ്വസനീയ ജയം സമ്മാനിച്ചത്.