Yamaha Launched Its 1st Scooter Aerox 155 In India | പുതിയ ഏറോക്സ് 155 മാക്സി-സ്കൂട്ടർ രാജ്യത്ത് അവതരിപ്പിച്ച് യമഹ. പ്രാരംഭ ബേസ് മോഡലിന് 1.29 ലക്ഷം രൂപയും സ്പെഷ്യൽ പതിപ്പ് മോട്ടോ GP എഡിഷന് 1.30 ലക്ഷം രൂപയുമാണ് ഇന്ത്യൻ വിപണിയിൽ സ്കൂട്ടറിന്റെ എക്സ്-ഷോറൂം വില. R15 സ്പോർട്സ് ബൈക്കിന്റെ അതേ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് ഈ മോഡൽ ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്.