Actor Pratham slams Youtube channels for fake news on his marriage with Meghna Raj

2021-09-21 5

Actor Pratham slams Youtube channels for fake news on his marriage with Meghna Raj
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയതാരമാണ് മേഘ്‌ന രാജ്. കഴിഞ്ഞ ദിവസങ്ങള്‍ മേഘ്‌ന പുനര്‍വിവാഹിതയാവുന്നു എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടന്നിരുന്നു. കന്നട നടനും ബിഗ് ബോസ് താരവുമായ പ്രഥമും തമ്മില്‍ വിവാഹിതരാകുന്നുവെന്ന തരത്തിലായിരുന്നു പ്രചരണം.ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രഥം