IPL 2021: Varun Chakravarthy will be key for India, says Virat Kohli after KKR spinner shines vs RCB

2021-09-21 253

IPL 2021: Varun Chakravarthy will be key for India, says Virat Kohli after KKR spinner shines vs RCB

KKR സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ പ്രകീര്‍ത്തിച്ച്‌ RCB ക്യാപ്റ്റന്‍ വിരാട് കോലി. ഇന്നലെ നടന്ന IPL മത്സരത്തില്‍ ബാംഗ്ലൂരിനെതിരെ 3 വിക്കറ്റ് നേടി കൊല്‍ക്കത്ത താരം വരുണ്‍ ചക്രവര്‍ത്തി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. തുടര്‍ന്നാണ് താരത്തെ പ്രകീര്‍ത്തിച്ച്‌ വിരാട് കോലി രംഗത്തെത്തിയത്.