IPL 2021-ആരാണ് KKRന്റെ സൂപ്പര്‍ ഹീറോയായ Venkatesh Iyer? | Oneindia Malayalam

2021-09-21 19,730

Who is Venkatesh Iyer, KKR's latest debutant?
ഇന്നലെ നടന്ന IPL മത്സരത്തില്‍ RCBക്കെതിരെ ശുഭ്മാന്‍ ഗില്ലിനൊപ്പം ചേര്‍ന്ന് KKRന്റെ ബാറ്റിംഗ് ഓപ്പണ്‍ ചെയ്തത് മധ്യപ്രദേശില്‍ നിന്നുള്ള ഇടംകൈയ്യന്‍ ബാറ്റ്സ്മാനായ വെങ്കടേഷ് അയ്യറായിരുന്നു. ഇരുപത്തിയാറുകാരനായ അയ്യറുടെ ഐപിഎല്‍ അരങ്ങേറ്റം കൂടിയായിരുന്നു ഇത്. ആരാണ് കെകെആറിന്റെ സൂപ്പര്‍ ഹീറോയായ വെങ്കടേഷ് അയ്യര്‍? എല്ലാം അറിയാം.