IPL 2021-Virat Kohli's 200th match to ABD's golden duck, Talking points from KKR vs RCB
RCBനിഷ്പ്രഭരാക്കി KKR ഐപിഎല്ലിലേക്കു ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത് .RCBയുടെ ക്യാപ്റ്റന്‍ സ്ഥാനമൊഴിയുകയാണെന്നു പ്രഖ്യാപിച്ച് തൊട്ടടുത്ത ദിവസം തന്നെ ക്രീസിലെത്തിയ വിരാട് കോലി ബാറ്റിങില്‍ ഫ്‌ളോപ്പായി മടങ്ങി. നായകനെന്ന നിലയില്‍ അവസാന സീസണ്‍, കരിയറിലെ 200ാമത്തെ മല്‍സരം എന്നീ പ്രത്യേകതകളോടെയായിരുന്നു കോലി ഇന്നലെ ഇറങ്ങിയത്