വെറും കല്യാണമല്ല,ഇത് നല്ല അടിച്ചുപൊളി കല്ല്യാണം.. വൈറൽ നായ്ക്കൾ വിവാഹിതരായി

2021-09-20 127

Dogs got married
വീട്ടിലെ വളർത്ത്മ‍ൃ ഗങ്ങളിൽ ഏറ്റവും ഓമനിച്ചും താലോലിച്ചും വളർത്തുന്നത് നായ്ക്കളെയാണ്. എന്നാൽ സ്വന്തം വളർത്തു നായയ്ക്ക് ഒരു കൂട്ടുവേണം എന്ന ചിന്തിക്കുകയും അതിനെ പെണ്ണ് കെട്ടിച്ചു വിടുകയും ചെയ്ത സംഭവമാണ് ഇപ്പോൾ കൗതുകമായി മാറിയിരിക്കുന്നത്. എന്നാൽ ഇത് വെറുമൊരു കല്ല്യാണമായിരുന്നില്ല .ഇപ്പോഴത്തെ ട്രെൻഡിനനുസരിച്ച് തന്നെ സേവ് ദി ഡേറ്റും കല്ല്യാണക്കുപ്പായവും കേക്കുമുറിയുപമൊക്കെയായി ആഘോഷമായിരുന്നു ഈ വിവാഹം.

Videos similaires