Ruturaj Gaikwad hits an outrageous six off Jasprit Bumrah

2021-09-20 201

Ruturaj Gaikwad hits an outrageous six off Jasprit Bumrah
മുംബൈ ഇന്ത്യന്‍സിന്റെ സര്‍വ്വ കണക്കുകൂട്ടലുകളും തകര്‍ത്തെറിഞ്ഞ പ്രകടനമായിരുന്നു ഗെയ്ക് വാദിന്റേത്. മത്സരത്തിലെ ഈ പ്രകടനത്തോടെ തകര്‍പ്പന്‍ നേട്ടവും ഋതുരാജ് സ്വന്തമാക്കി. ഇന്നിങ്‌സിന്റെ അവസാന പന്തില്‍ ജസ്പ്രീത് ബുംറയെ സിക്‌സര്‍ പറത്താനും ഗെയ്ക് വാദിനായി.രണ്ടു കിടിലൻ സിക്സറുകളാണ് ബുമ്രക്കെതിരെ താരം നേടിയത്