അഹമ്മദാബാദ് ജില്ലാ കളക്ടറായിരിക്കുകയാണ് ഏഴാം ക്ലാസുകാരിയായ ഫ്ലോറ അസോദിയ.11 വയസുള്ള ഫ്ലാറയുടെ ഏറ്റവും വലിയ സ്വപ്നം ഒരു കളക്ടർ ആവുക എന്നതാണ്