മോഷണം പോയ ടിപ്പർ ലോറി മണിക്കൂറുകൾക്കകം പൊലീസും നാട്ടുകാരും ചേർന്ന് പിന്തുടർന്ന് പിടികൂടി. കോഴിക്കോട് മലാപ്പറമ്പിലാണ് അതിസാഹസികമായ സംഭവം നടന്നത്.