നെഞ്ചുതകർന്ന് സൂര്യ ,ജീവിതത്തേക്കാള്‍ വലുതല്ല പരീക്ഷ, ഞാനും തോറ്റിട്ടുണ്ട്

2021-09-18 122

തമിഴ്‌നാട്ടില്‍ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പരാജയ ഭീതിയില്‍ വിദ്യാര്‍ത്ഥികള്‍ തുടരെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടന്‍ സൂര്യ. നിസാര കാര്യങ്ങള്‍ക്ക് പോലും ആത്മഹത്യ ചെയ്യുന്നവര്‍ക്കിടയില്‍ ധൈര്യമാണ് വേണ്ടതെന്ന് സൂര്യ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു

Videos similaires