North Korea says it tested rail-launched ballistic missiles, Reports
ആദ്യമായി ട്രെയിനില്‍ നിന്ന് ബാലിസ്റ്റിക് മിസൈല്‍ ഉത്തര കൊറിയ വിക്ഷേപിച്ചതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രെയിനില്‍നിന്ന് മിസൈല്‍ പരീക്ഷിക്കാന്‍ രൂപീകരിച്ച പ്രത്യേക റജിമെന്റാണ് പരീക്ഷണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് മിസൈലാണ് ട്രെയിന്‍ കംപാര്‍ട്ട്മെന്റില്‍ സ്ഥാപിച്ച പാഡില്‍നിന്ന് വിക്ഷേപിച്ചത്