Sithara Krishnakumar dedicates a dance video to Sayanora Philip
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് സയനോര ഫിലിപ്പ്. കഴിഞ്ഞ ദിവസം സയനോര പങ്കുവെച്ച ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ, സയനോരയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഗായിക സിതാര കൃഷ്ണകുമാറും കൂട്ടുകാരികളും. ഷോട്ട് ഡ്രസിൽ അതേ പാട്ടിന് ചുവട് വെച്ചുകൊണ്ടാണ് സിത്താരയും സുഹൃത്തുക്കളും സയനോരയ്ക്ക് പിന്തുണ അറിയിച്ച് രം ഗത്തെത്തിയത്.