Allu arjun got criticized for irresponsible behavior
2021-09-15
25
മാസ്‌ക് ഇല്ലാതെ മാസ് കാണിച്ച അല്ലു അര്‍ജുന് പണികിട്ടി
ഷൂട്ടിങ്ങിന് എത്തിയ നടനെ കണ്ടപ്പോള്‍ ആരാധകര്‍ തടിച്ചുകൂടി. അല്ലു അര്‍ജുനും മാസ്‌ക് ഇടാതെ ആണ് ആള്‍ക്കൂട്ടത്തിനിടയിലേക്ക് എത്തിയത്.