ലാലേട്ടന് ഇതൊക്കെയെന്ത്, പുതിയ വര്‍ക്കൗട്ട് വീഡിയോ കാണാം

2021-09-15 34

61-year-old Mohanlal flaunts quad muscles in latest video
ഇന്ന് രാവിലെ ആരാധകരെ ആവേശത്തിലാക്കിയാണ് ലാലേട്ടൻ ഇൻസ്റ്റാഗ്രാമിൽ പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ജിമ്മിൽ നിന്നുള്ള പുതിയ വീഡിയോയിൽ ലാലേട്ടന്റെ കാലുകളാണ് ഫോക്കസ് ചെയ്തിരിക്കുന്നത്. വിഡിയോയുടെ അവസാനം മോഹൻലാലിന്റെ സ്വത സിദ്ധമായ ഒരു ചിരിയുമുണ്ട്.