IPL 2021: RCB to wear blue jersey against KKR on September 20 to honour frontline workers

2021-09-15 327

IPL 2021: RCB to wear blue jersey against KKR on September 20 to honour frontline workers

UAEയില്‍ IPL പതിനാലാം സീസണിന്‍റെ രണ്ടാംഘട്ടത്തിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തുടക്കമിടുക കൊവിഡ്-19 പോരാളികള്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ട് പ്രത്യേകം ഡിസൈന്‍ ചെയ്ത നീല‌ജേഴ്സിയണിഞ്ഞ്‌കൊണ്ടാകും ,. അബുദാബിയില്‍ സെപ്‌റ്റംബര്‍ 20ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരായ മത്സരത്തില്‍ ആര്‍സിബി നീല ജേഴ്‌സി അണിഞ്ഞാവും ഇറങ്ങുക. വൈകിട്ട് 7.30നാണ് മത്സരം.