North Korea fires 2 ballistic missiles off east coast
അമേരിക്കയുമായുള്ള ആണവ ചർച്ചകൾ വഴിമുട്ടി നിൽക്കെ സൈനികശേഷി വർധിപ്പിക്കുന്ന നടപടികൾ തുടരുകയാണ് ഉത്തര കൊറിയ, ഇപ്പോഴിതാ ലോകത്തെ ഞെട്ടിച്ച് ദീര്‍ഘദൂര ക്രൂയിസ് മിസൈല്‍ പരീക്ഷണം നടത്തിയിരിക്കുകയാണ് ഉത്തര കൊറിയ.