Viral Video: Two wild bears play football in Odisha’s Nabarangpur

2021-09-15 198

Viral Video: Two wild bears play football in Odisha’s Nabarangpur
രണ്ട് കരടികളുടെ ഒരു 'ക്യൂട്ട്' വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫുട്‌ബോള്‍ കളിക്കുന്ന കരടികളെ ആണ് വീഡിയോയില്‍ കാണുന്നത്.ഒഡിഷയിലെ നബരംഗ്പുരിലുള്ള സുഖിഗാവ് ഗ്രാമത്തിലാണ് സംഭവം നടന്നത്

Videos similaires