Body found floating in sea for 30 days tests positive for Covid; Report

2021-09-15 276

Body found floating in sea for 30 days tests positive for Covid; Report
മരിച്ചശേഷം ഒരു മാസം കഴിഞ്ഞ് കടലില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ കോവിഡ് പരിശോധന പോസിറ്റിവ്. മറ്റൊരു സംഭവത്തില്‍ 17 ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തിനും കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. ദുബൈ പൊലീസിലെ ഫോറന്‍സിക് വിഭാഗമാണ് പരിശോധന ഫലം പുറത്തുവിട്ടത്