ഒറ്റ ദിവസം കൊണ്ട് നിപ ലാബ്: 6 ദിവസം കൊണ്ട് 155 പരിശോധനകള്‍: നിപ പ്രതിരോധം മാത്യക

2021-09-13 1

നിപ പ്രതിരോധം മാതൃകയെന്ന് വീണ ജോര്‍ജ്. നിപ വൈറസ് പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിആര്‍ഡി ലാബില്‍ സജ്ജമാക്കിയ പ്രത്യേക ലാബില്‍ ആറ് ദിവസം കൊണ്ട് 115 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചു. 25 പേരുടെ സാമ്പിളുകള്‍ എന്‍ ഐ വി പൂനയിലേക്ക് അയച്ചു. കുറഞ്ഞ നാള്‍കൊണ്ട് ഇവിടെതന്നെ ഇത്രയേറെ പരിശോധനകള്‍ നടത്താനായത് വലിയ നേട്ടമാണ് വീണ ജോര്‍ജ് പറഞ്ഞു