Who Is Bhupendra Patel? New Gujarat Chief Minister | Oneindia Malayalam

2021-09-12 2

വിജയ് രൂപാണിയുടെ അപ്രതീക്ഷിത രാജിക്ക് ശേഷം, ഞായറാഴ്ച ചേര്‍ന്ന ബിജെപി നിയമസഭ യോഗം ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ തിരഞ്ഞെടുത്തു. 59 കാരനായ പട്ടേല്‍ ഘട്‌ലോഡിയ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി MLAയാണ്.പട്ടേല്‍ സമുദായത്തെ കൂടെ നിര്‍ത്താനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമാണ് ഇദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.