ഞാൻ ഒരു കൊച്ചിന്റെ അച്ഛനായി ഹേ..പീഡനക്കേസിൽ അകത്തായ അമ്പിളി

2021-09-12 1

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ടിക് ടോക് താരം അമ്പിളിയെ പോലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്യുന്നത്. പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നായിരുന്നു കേസ്. അറസ്റ്റിലായ അമ്ബിളി പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. എന്നാല്‍, തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്നും ഇഷ്ടപ്രകാരമാണ് അമ്പിളിക്കൊപ്പം ഇറങ്ങിപ്പോന്നതെന്നും വെളിപ്പെടുത്തി പെണ്‍കുട്ടി രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ തനിക്ക് ആണ്‍കുട്ടി പിറന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അമ്ബിളി

Videos similaires