Manchester united vs newcastle. all eyes on cristiano ronaldo

2021-09-11 388

Cr7 ന്റെ രണ്ടാം അവതാരം കാത്ത് ആരാധകർ

മാഞ്ചസ്റ്ററിന്റെ മാനസപുത്രന്‍ 13 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ പഴയ ജെഴ്‌സിയില്‍ ഗ്രൗണ്ടിലിഇറങ്ങുന്നത് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
ഇന്ത്യൻ സമയം രാത്രി 7.30ന് നടക്കുന്ന മല്‍സരത്തില്‍ ന്യൂകാസില്‍ യുനൈറ്റഡാണ് എതിരാളി