എല്ലാവരെയും പറ്റിച്ചുള്ള മമ്മൂക്കയുടെ ബർത്ത് ഡേ മാസ്റ്റർ പ്ലാൻ ഇങ്ങനെ

2021-09-08 8,616

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 70-ാം പിറന്നാള്‍ ഇന്നലെ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കിയിരിന്നു ആരാധകര്‍.മോഹന്‍ലാല്‍, കമല്‍ഹാസന്‍, അമിതാഭ് ബച്ചന്‍ എന്നീ ഇതിഹാസ താരങ്ങള്‍ ഉള്‍പ്പെടെ സിനിമാലോകം ഒന്നടങ്കം മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് എത്തി. അതേസമയം മമ്മൂട്ടി പിറന്നാള്‍ ആഘോഷിച്ചതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രമേഷ് പിഷാരടി, ബാദുഷ, ആന്റോ ജോസഫ് തുടങ്ങിയവര്‍ക്കൊപ്പമാണ് മമ്മൂട്ടി കേക്ക് മുറിച്ചത്.മൂന്നാറിലായിരുന്നു മമ്മൂക്കയും കുടുംബവും പിറന്നാള്‍ ആഘോഷിച്ചത്

Videos similaires