4 വര്‍ഷമായി നടക്കാത്ത ആശ്രിതനിയമനം.. കാത്തിരിക്കുന്നത് 180ഓളം പേർ
2021-09-07 541
സര്‍വ്വീസിലിരിക്കെ മരണപ്പെട്ട കുടുംബങ്ങളുടെ ഏക ആശ്രയമാണ് അവര്‍ക്ക് അര്‍ഹതപ്പെട്ട 'ആശ്രിത നിയമനം'. എന്നാല്‍ കെ.എസ്.ആര്‍.ടി.സിയില്‍ 2017നു ശേഷം നാല് വര്‍ഷത്തോളമായി നിര്‍ത്തിവച്ചിരിക്കുന്ന ആശ്രിതനിയമനം കാത്തിരിക്കുന്നത് 180ഓളം പേരാണ്