ബിന്‍ലാദനെ തള്ളിപ്പറഞ്ഞ് മകന്‍, അച്ഛന്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ ഭയപ്പെടുത്തുന്നു
2021-09-07
280
ഒസാമ ബിന്‍ ലാദന്റെ ഭീകര പ്രവര്‍ത്തനങ്ങളില്‍ മാപ്പ് പറഞ്ഞ് മകന്‍ ഒമര്‍ ബിന്‍ ലാദന്‍. തന്റെ പിതാവിനോടും അയാള്‍ നടത്തിയ കുറ്റകൃത്യങ്ങളോടും തനിക്ക് അറപ്പും ഭയവും മാത്രമാണുള്ളതെന്നും ഒമര്‍ പറഞ്ഞു