Taliban vs Resistance: What happened in Panjshir Valley? | Oneindia Malayalam

2021-09-07 753

Taliban vs Resistance: What happened in Panjshir Valley?
അമേരിക്ക അഫ്ഗാന്‍ വിടുന്നതിന് മുമ്പ് തന്നെ ഭരണം പിടിക്കാന്‍ താലിബാന് എങ്ങനെ സാധിച്ചു എന്ന ചോദ്യം ഇപ്പോഴും വലിയൊരു ചോദ്യം തന്നെയാണ്, പഞ്ചഷിര്‍ താഴ്‌വരയിലെ വടക്കന്‍ സഖ്യം ആര്‍ക്കുമുമ്പിലും കീഴടങ്ങുന്നവരല്ല,.എന്നാൽ അവിടെയും താലിബാൻ കടന്നുകയറി, പഞ്ചഷിര്‍ വീഴാനുള്ള കാരണങ്ങൾ നമുക്കൊന്ന് പരിശോധിക്കാം