മൊബൈലുകള്‍ കൊണ്ട് ഡാവിഞ്ചി സുരേഷ് ഒരുക്കിയ ഫോട്ടോ

2021-09-07 286

DaVinci suresh made mammootty's portrait using mobile phones
അറുനൂറു മൊബൈല്‍ ഫോണുകളും ആറായിരം മൊബൈല്‍ അക്‌സസറീസും ഉപയോഗിച്ചാണ് ഡാവിഞ്ചി സുരേഷ് ഇരുപതടി വലുപ്പമുള്ള മമ്മൂട്ടി ചിത്രം തയ്യാറാക്കിയത്.