Nipah virus, fake news alerts

2021-09-06 4

വാഴയിലയില്‍ ഭക്ഷണം കഴിച്ചാല്‍ നിപ വരുമോ?

വവ്വാലുകളാണ് നിപ വൈറസിന്റെ സ്വാഭാവിക വാഹകര്‍. ഇവയുടെ ഉമിനീര്‍, ശരീരസ്രവങ്ങള്‍, വിസര്‍ജ്യം എന്നിവയിലൂടെയാണ് വൈറസ് മറ്റൊന്നിലേക്ക് പകരുന്നത്.