How Nipah virus is varies from corona ? | Oneindia Malayalam

2021-09-06 3

How Nipah virus is varies from corona ?
കേരളത്തില്‍ മൂന്നാമതും നിപ സ്ഥിരീകരിച്ചിരിക്കുകയാണ്.കൊവിഡിനെ പോലെ മനുഷ്യര്‍ക്കിടയില്‍ നിപ വളരെ വേഗത്തില്‍ വ്യാപിക്കില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്. എന്നാല്‍ നിപ മപണ നിരക്ക് ഉയര്‍ന്നതാണെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്