കേരളത്തിന് അപകട മുന്നറിയിപ്പ്..ഈ ജില്ലകളിൽ യെല്ലോ അലേർട്ട്
2021-09-05
305
സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്