മേലധികാരികളുടെ പട ഇറങ്ങി. ഒരു ഇല അനങ്ങില്ല..സമ്പൂർണ്ണ നിയന്ത്രണം,,ദൃശ്യങ്ങൾ

2021-09-05 1,298

നിപ്പ വൈറസ് ബാധിച്ച് മരിച്ച 12കാരനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടികയിലുള്ളത് 158 പേര്‍. അതില്‍ 20 പേര്‍ പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരാണ്.സമ്പര്‍ക്ക പട്ടികയിലുള്ള രണ്ടുപേര്‍ രോഗ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികിത്സയിലാണ്