നിപ്പ വൈറസ് ബാധിച്ച് 12 വയസ്സുകാരൻ മരിച്ചു..ഭീതിയിൽ കേരളം

2021-09-05 207

കോഴിക്കോട് ജില്ലയില്‍ 12 കാരന്‍ മരിച്ചത് നിപ മൂലമെന്ന് സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസിറ്റീവ് ആണെന്ന് മന്ത്രി അറിയിച്ചു. കുട്ടിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി പറഞ്ഞു