Cristiano Ronaldo celebrates his Guinness World Record

2021-09-04 326

ഗിന്നസ് ലോക റെക്കോര്‍ഡിട്ട്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഡാ
ചരിത്രം വഴിമാറിയ നേട്ടം

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ചരിത്ര റെക്കോഡില്‍ മുത്തമിട്ട് പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് മറ്റൊരു വമ്പൻ നേട്ടം കൂടി സ്വന്തമാക്കുവാൻ സാധിച്ചിരിക്കുകയാണ്, അത് മറ്റൊന്നുമല്ല ഗിന്നസ് ലോക റെക്കോര്‍ഡാണ് റൊണാ ള്‍ഡോയെ തേടിയെത്തിയിരിക്കുന്നത്.

Free Traffic Exchange