James Anderson Reveals 'Emotions' Behind Taking Virat Kohli’s Prized Wicketവെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്റെ ബൗളിങ്ങാണ് കോലിയെ വിറപ്പിക്കുന്നത്. ആന്‍ഡേഴ്‌സന്റെ സ്വിങ് പന്തുകളെ മനസിലാക്കാന്‍ കോലിക്ക് സാധിക്കാത്ത അവസ്ഥയാണുള്ളത്.ഇപ്പോഴിതാ എന്തിനാണ് കോലിയുടെ വിക്കറ്റ് നേടുമ്പോള്‍ ഇത്രത്തോളം ആഹ്ലാദ പ്രകടനം നടത്തുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആന്‍ഡേഴ്‌സന്‍.