Govt Should Make Cow National Animal, Give it Fundamental Rights: Allahabad HC

2021-09-02 1

Govt Should Make Cow National Animal, Give it Fundamental Rights: Allahabad HC
പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും അതിനെ ഉപദ്രവിക്കുന്നവരെ ശിക്ഷിക്കണമെന്നും അലഹബാദ് ഹൈക്കോടതി.മൗലികാവകാശം ബീഫ് കഴിക്കുന്നവരുടെ മാത്രമല്ലെന്നും പശുക്കളെ ആരാധിക്കുകയും അതിനെ സാമ്പത്തികമായി ആശ്രയിക്കുകയും ചെയ്യുന്നവരുടേത് കൂടിയാണെന്നും പശു ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പ്രധാന ഭാഗമാണെന്ന് നിരീക്ഷിച്ചു കൊണ്ട് കോടതി പറഞ്ഞു.