Cristiano Ronaldo breaks iconic record for most goals scored in international matches
രാജ്യാന്തര ഫുട്ബോളില്‍ ചരിത്ര നേട്ടത്തിനുടമായായി പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡ് ഇനി റൊണാള്‍ഡോയ്ക്ക് സ്വന്തം.