Kerala State television Award for Ashwathy Sreekanth Oneindia Malayalam

2021-09-01 954

Kerala State television Award for Ashwathy Sreekanth
കാത്തിരുന്ന് കാത്തിരുന്ന് തന്റെ കണ്‍മണി പിറന്നതിന്റെ സന്തോഷത്തിലായിരുന്നു മലയാളികളുടെ പ്രിയ താരം അശ്വതി ശ്രീകാന്ത്.എന്നാൽ അശ്വതിക്കിത് ഇരട്ടി മധുരത്തിന്റെ ദിവസമാണ്. അവതാരകയായി മലയാളികളുടെ മനം കീഴടക്കിയ അശ്വതി ഇപ്പോൾ മികച്ച നടിക്കുള്ള 29-ാമത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നേടിയിരിക്കുകയാണ്.