Dale Steyn announces retirement from all forms of cricket
2021-09-01 86
Dale Steyn announces retirement from all forms of cricket ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി ട്വിറ്ററിലൂടെയാണ് സ്റ്റെയ്ന്‍ ലോകമെമ്പാടുമുള്ള ആരാധകരെ അറിയിച്ചത്. പതിനേഴ് വര്‍ഷം നീണ്ട കരിയറിനാണ് സ്റ്റെയ്ന്‍ വിരാമമിട്ടിരിക്കുന്നത്.