Taliban celebrates the withdrawal of the last of the US forces from Afghanistan with gunfire
അങ്ങനെ അവസാനത്തെ അമേരിക്കൻ സൈനികനും അഫ്ഗാനിൽ നിന്നും മടങ്ങിയിരിക്കുകയാണ്, പടക്കം പൊട്ടിച്ചും ആകാശത്തേക്ക് വെടിവച്ചുമായിരുന്നു താലിബാന്റെ ആഘോഷം.അഫ്ഗാന്‍ സമ്പൂര്‍ണമായ സ്വാതന്ത്ര്യം നേടിയെന്ന് താലിബാന്‍ പ്രഖ്യാപിച്ചു.എവിടെയാണ് ഈ സ്വാതന്ത്യം?