ICG Vigraha: All you need to know about Indian Coast Guard 7th Offshore Patrol Vessel
ഇന്ത്യൻ തീരദേശസേനയ്ക്ക് ശക്തിപകർന്നുകൊണ്ട് കടലിലെ ഏത് കാലവസ്ഥകളേയും നേരിടാൻ കഴിവുള്ള വിഗ്രഹ എന്ന കപ്പൽ കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് കമ്മീഷൻ ചെയ്തത്, ഈയവസരത്തിൽ എന്താണ് ICG വിഗ്രഹയെന്നും എന്താണതിന്റെ ഉപയോഗങ്ങൾ എന്നും നമുക്കൊന്ന് പരിശോധിക്കാം